മുക്കം:
04/04/2023 ഇന്ന് 5 മണിക്കും 5.30 നും ഇടയിൽ മുക്കം വെന്റ് പൈപ്പ് പാലത്തിനു സമീപം വാഹനം പാർക്ക് ചെയ്ത ശേഷം ആലിൻചുവട് മാത്തു സൂപ്പർ മാർക്കറ്റിലേക്ക്, മാധ്യമം പ്രസ്സിന് സമീപത്തുകൂടി നടന്നുപോയി തിരിച്ച് ബസ് സ്റ്റാൻഡിന് സമീപത്തുള്ള മാർക്കറ്റിൽ എത്തി തിരിച്ച് വെന്റു പൈപ്പ് പാലത്തിലേക്ക് മടങ്ങിപ്പോരുന്നനിടയിൽ
നെല്ലിപൊയിൽ സ്വദേശിയുടെ ടാറ്റ നെക്സോൺ EV വാഹനത്തിന്റെ റിമോട്ട് നഷ്ടപ്പെട്ടു.

 കണ്ടുകിട്ടുന്നവർ ദയവായി താഴെ കാണുന്ന നമ്പറിൽ അറിയിക്കുക. 
ഫോൺ..9072061668,9447829765..ഷാജി തോമസ്

Post a Comment

Previous Post Next Post