പന്തിരിക്കര:
കുയ്യണ്ടത്തിൽ കുഞ്ഞമ്മദ് (63) നിര്യാതനായി.

ഭാര്യ: മറിയം.

മക്കൾ: OT അലി, റസീന, നസീറ, സഫീല.

മരുമക്കൾ: സജില നടുവണ്ണൂർ, മുനീർ വടകുംബാട്, കുഞ്ഞിമോയ്‌ദീൻ, പയ്യോളി അങ്ങാടി, റിയാസ് തിരുവള്ളൂർ.

മയ്യത്ത് നമസ്കാരം ഇന്ന്
20/5/2023 ശനിയാഴ്ച
രാവിലെ.8.മണിക്ക് പന്തിരിക്കര ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post