തിരുവമ്പാടി: തിരുവമ്പാടി അസ്മി മോണ്ടി സ്കൂൾ
ഇസ് ലാമിക് സെൻ്ററിൽ ആരംഭിച്ചു.
ഇഖ്റഅ - പബ്ലിക് സ്കൂൾ അസ്മി 'മോണ്ടി അഡ്മിഷൻ മുഹമ്മദ് ഫായിസ്, അഭിയ ഫാത്തിമ, ആദ്യ അഡ്മിഷൻ
നൽകി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നൂറുദ്ദീൻ ഫൈസി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
പ്രിൻസിപ്പാൾ ശബ്ന ടീച്ചർ മുക്കം അധ്യക്ഷത വഹിച്ചു.
അസ്മി കോഡിനേറ്റർ ഷിഹാബുദ്ദീൻ കൂടരഞ്ഞി'
മാനേജ്മെൻ്റ് കമ്മറ്റി അംഗം ആയിശാബി ടീച്ചർ, റെഷീദ് തിരുവമ്പാടി, കുഞ്ഞി മുഹമ്മദ് തിരുവമ്പാടി, സർഫിയ ബാനു നന്ദിയും പറഞ്ഞു.

إرسال تعليق