തിരുവമ്പാടി : പാതിരമണ്ണ് ചേലപ്പുറത്ത് ഉണ്ണിമോയിന്റെ ഭാര്യ സൈനബ (60) നിര്യാതയായി.
മക്കൾ: സുഹറ, സൽമത്ത്, റസീന, റഹ്മത്ത്, ആബിദ, താഹിർ.
മരുമക്കൾ: ബഷീർ മമ്പറം, ഷംസുദ്ദീൻ (താമരശ്ശേരി), ഫൈസൽ (വെള്ളിമാടുകുന്ന്), യൂനുസ് (കോഴിക്കോട്), മൊയ്തീൻ (മേപ്പാടി), അസ്മ.
ഖബറടക്കം ഇന്ന് (31-05-2023-ബുധൻ) രാവിലെ 09:30-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.

إرسال تعليق