വേനപ്പാറ : പെരിവില്ലി കൊണ്ടാട്ട് ജോസഫ് (92) നിര്യാതനായി.

സംസ്കാരം നാളെ (26-06-2023- തിങ്കൾ) രാവിലെ 10:00 മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വേനപ്പാറ ഹോളി ഫാമിലി പള്ളിയിൽ.

ഭാര്യ: പരേതയായ ത്രേസ്യ ഇടുക്കി കോടിക്കര കുടുംബാംഗം.

മക്കൾ: വത്സ, ജോർജ്, പരേതനായ തങ്കച്ചൻ, ലാലി, ജോൺസൺ (കെ എസ് ആർ ടി സി).

മരുമക്കൾ: പരേതനായ സേവ്യർ വടക്കേത്തലയ്ക്കൽ, സോഫി, സലോമി, ജോസ് പുരയിടത്തിൽ (മരഞ്ചാട്ടി), ഷിജി ഇടംപ്ലാവിൽ (കുപ്പായക്കോട്).

Post a Comment

أحدث أقدم