തിരുവമ്പാടി : പുല്ലൂരാംപാറയിലെ ആദ്യകാല വ്യാപാരി മുഖാലയിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി.

സംസ്കാരം ഇന്ന് (13-06-2023- ചൊവ്വ) വൈകുന്നേരം 03:00-ന് തോട്ടത്തിൻ കടവിലുള്ള മകൻ ബേബി മാത്യുവിന്റെ (സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് കൊടുവള്ളി) വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

മറ്റുമക്കൾ: ജോസ് (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ്), ജോയി സെബാസ്റ്റ്യൻ (റിട്ട. മാനേജർ ഗ്രാമീണ ബാങ്ക്), ലിസമ്മ.

മരുമക്കൾ: ഷേർലി പഞ്ഞിക്കാരൻ (റിട്ട.അധ്യാപിക), റീത്ത തടത്തിൽ (റിട്ട.അധ്യാപിക), ജോസ് വട്ടോടി (തോട്ടുമുക്കം), ബീന കുരീക്കാട്ടിൽ (അധ്യാപിക ഇൻഫന്റ് ജീസസ് സ്കൂൾ തിരുവമ്പാടി).

Post a Comment

أحدث أقدم