തിരുവമ്പാടി : മൂന്ന് തവണ സംസ്ഥാന സർക്കാരിന്റെ മികച്ച കോഴിഫാം കർഷകനുള്ള അവാർഡ് നേടിയ മലബാർ എഗ്ഗർ ചിക്കൻ ഫാം ഉടമ
കൈതക്കുളം
വിൽസൺ മാത്യു (60) വീടിനോടു ചേർന്നുള്ള ഫാമിൽ ഷോക്കേറ്റു മരിച്ചു.
ഭാര്യ: സെലിൻ പുരയിടത്തിൽ.
മക്കൾ: സിസ്റ്റർ മരിയ, മാഗി മോനിക്ക , എലിസബത്ത് റോസ്.
സംസ്കാരം നാളെ ചൊവ്വാഴ്ച (27-6-23)
വൈകുന്നേരം അഞ്ചുമണിക്ക്
വസതിയിൽ നടക്കുന്ന
പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ നടക്കും.
Post a Comment