തിരുവമ്പാടി:
 എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 
എ പ്ലസ് നേടിയ യൂണിയൻ അംഗമായ മുസ്തഫയുടെ  മകളായ 
ഫർസാന മുസ്തഫയെ സിഐടിയു കയറ്റിറക്ക് തൊഴിലാളി യൂണിയൻ തിരുവമ്പാടി സെക്ഷൻ കമ്മിറ്റി ആദരിച്ചു.

ചടങ്ങിൽ 
സി എം ബഷീർ അധ്യക്ഷത വഹിച്ച യോഗത്തിൽ 
ലോക്കൽ കമ്മിറ്റി സെക്രട്ടറി സി ഗണേഷ് ബാബു മൊമന്റോ നൽകി,

 കൺവീനർ അഷ്റഫ് കമ്മിയിൽ സ്വാഗതം പറഞ്ഞു.

Post a Comment

أحدث أقدم