കനത്ത മഴയിൽ പൊട്ടി പൊളിഞ്ഞ തിരുവമ്പാടി- പുല്ലൂരാംപാറ റോഡിലെ കാളിയാമ്പുഴ കലുങ്ക്.
തിരുവമ്പാടി:
പുല്ലൂരാംപാറ - തിരു വമ്പാടി റോഡിൽ കാളിയാമ്പുഴ പഴയ ബസ്റ്റോപ്പിന് സമീപം
അപകടാവസ്ഥയിലായിരുന്ന കലുങ്ക് കനത്ത മഴയിൽ പൊട്ടി പൊളിഞ്ഞു.
സ്കൂൾ വാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാലത്തോട് ചേർന്ന പൊളിഞ്ഞ ഭാഗം കഴിഞ്ഞ ദിവസം മണൽ ചാക്ക് വച്ച് ബലപ്പെടുത്തിയിരുന്നു.
ഇതാണ് മലയോര മേഖലയിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ തകർന്നത്.
താത്കാലിക പ്രശ്ന പരിഹാരത്തിന് നിൽക്കാതെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടു.
إرسال تعليق