ഓമശ്ശേരി : താഴെയങ്ങാടി ഊരാളികണ്ടി ഇബ്രാഹിംകുട്ടി ഹാജി (കുട്ടിമോൻ -87) നിര്യാതനായി.

ഖബറടക്കം ഇന്ന് (28-06-2023-ബുധൻ) രാവിലെ 08:00-ന് താഴെ അങ്ങാടി കണ്ണര്കണ്ടി ജുമാ മസ്ജിദിൽ.

ഭാര്യ: പരേതയായ കുഞ്ഞിപാത്തുമ്മ.

മക്കൾ: മാമുക്കോയ, അബ്ദുൽ റഷീദ്, സൈനബ, ബുഷ്റ, ഷാഹിന.

മരുമക്കൾ: സക്കീർ (തൃശൂർ), അബ്ദുൽസലാം (പുന്നക്കൽ), അബ്ദുറഹ്മാൻ (കറുത്ത പറമ്പ്), ആമിന, റംല.

Post a Comment

أحدث أقدم