അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക്.
ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കാണാനാണ് അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലേക്ക് എത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തില്‍ തിരിക്കും. കൊല്ലത്ത് ചികില്‍സയില്‍ കഴിയുന്ന പിതാവിനെ കണ്ടശേഷം ജൂലൈ ഏഴിന് മടങ്ങും. നേരത്തെ കേരളത്തിലേക്ക് പോകാൻ ജാമ്യ വ്യവസ്ഥയിൽ സുപ്രീം കോടതി ഇളവ് നൽകിയിരുന്നെങ്കിലും ചെലവ് വഹിക്കാൻകഴിയാത്തത്തിനെ തുടർന്നു യാത്ര വേണ്ടെന്നു വെക്കുകയായിരുന്നു.
إرسال تعليق