കൂടരഞ്ഞി:
മികച്ച നാളികേര ഉത്പാദനം ലക്ഷ്യം വെച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന കേരകേരളം സമൃദ്ധകേരളം പദ്ധതി പ്രകാരം 250 രൂപ വിലയുള്ള ഹൈബ്രിഡ് തെങ്ങിൻ തൈകൾ 50% സബ്സിഡി നിരക്കിൽ കർഷകർക്ക് വിതരണം ചെയ്യുന്നതിന്റെ
ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് നിർവ്വഹിച്ചു.
ചടങ്ങിൽ കേര സമിതി കൺവീനർ അബ്ദുൽ ജബ്ബാർ കുളത്തിങ്കൽ കൃഷിഓഫീസർ കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
إرسال تعليق