തിരുവമ്പാടി :
തൊണ്ടിമ്മൽ ,  കൽപ്പകശേരി കുനിയ പറമ്പത്ത്  പരേതനായ നാരായണൻ നായരുടെ (അധികാരി) ഭാര്യ സുഭദ്ര നാരായണൻ (തമ്പുരാട്ടി) (86)നിര്യാതയായി. 

മകൾ : വിശ്വലക്ഷ്മി

മരുമകൻ :adv വിജയൻ
ശവസംസ്കാരം തൊണ്ടിമ്മയിലെ വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

أحدث أقدم