മുക്കം : ചേന്ദമംഗലൂർ പാലിയിൽ ഇ.മുഹമ്മദ് (89) നിര്യതനായി.

ഖബറടക്കം ഇന്ന് (31-07-2023-തിങ്കൾ) ഉച്ചക്ക് 01:00-മണിക്ക് ഒതയമംഗലം ജുമാമസ്ജിദിൽ.

ഭാര്യമാർ: പരേതയായ പാത്തുമ്മ, നമ്പുതൊടി ആമിന.

മക്കൾ: ബിന്യാമീൻ, കബിർ, ഖൈസ്, നജിയ, താജുന്നിസ, പരേതനായ ഫസലുൽ ഹഖ്‌.

മരുമക്കൾ: ടി.കെ അഹമ്മദ്‌കുട്ടി, ഫൗസിയ കെ.വി, റംല, മുഹമ്മദ്കുട്ടി മാവായി, ലൈല, നദീറ,

സഹോദരങ്ങൾ: ഹസ്സൻ, അബ്ദുല്ല, അബ്ദുറഹ്മാൻ, അബ്ദുന്നാസിർ, ആമിന ആയിപ്പൊറ്റമ്മൽ, ഫാത്തിമ വാഴക്കാട്, ആയിഷ കാരശ്ശേരി.

Post a Comment

Previous Post Next Post