താമരശ്ശേരി: 
ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്സ് താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ ഏകദിന സെമിനാർ കോരങ്ങാട് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ സ്‌റ്റേറ്റ് കമ്മീഷണർ (AR)  ബാലചന്ദ്രൻ പാറച്ചോട്ടിൽ ഉത്ഘാടനം ചെയ്തു.


 ജില്ലാ പ്രസിഡൻ്റ്  എം.രാമചന്ദ്രൻ അധ്യക്ഷ്യം വഹിച്ചു. 
വിവിധ അവാർഡ് കൾ നേടിയവരെ സ്‌റ്റേറ്റ് ഓർഗനൈസിങ്ങ് കമ്മീഷണർ ശ്രീ ബാബുരാജ് ആദരിച്ചുകൊണ്ട് മുഖ്യ പ്രഭാഷണം നടത്തി.

റിപ്പോർട്ട് ബുക്ക് പ്രകാശനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  സതീഷ് കുമാർ നിർവഹിച്ചു.

 ആശംസകൾ അർപ്പിച്ചുകൊണ്ട് 
A SOC  ജിജി ചന്ദ്രൻ,
 രാമചന്ദ്രൻ പന്തീരടി,  സേവ്യർ വി.ഡി,  കൃഷ്ണദാസ് കെ.പി , നികേഷ് കുമാർ പി .
  സി.ഭാഗ്യം,   കെ .രമ,   ജ്യോതിലക്ഷ്മി ,   
  ഷംസുദ്ദീൻ പി.റ്റി, രാജൻ വി,   കെ.വിനോദിനി ,  എം.ഇ ഉണ്ണികൃഷ്ണൻ ,  ത്രേസ്യാമ്മ തോമസ് എന്നിവർ പ്രസംഗിച്ചു. 

 ജില്ലാ സെക്രട്ടറി  വി.റ്റി ഫിലിപ്പ് സ്വാഗതവും  പ്രസീന പി.വി നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم