HomeLA കുളിരാമുട്ടി ;പനംതോട്ടത്തിൽ ഉമ്മാച്ചക്കുട്ടി നിര്യാതയായി. Admin July 04, 2023 0 Comments NWT Facebook Twitter കൂടരഞ്ഞി : കുളിരാമുട്ടി പനംതോട്ടത്തിൽ അലവിയുടെ ഭാര്യ ഉമ്മാച്ചക്കുട്ടി (68) നിര്യാതയായി.ഖബറടക്കം ഇന്ന് (04-07-2023-ചൊവ്വ) രാവിലെ 11:30-ന് കുളിരാമുട്ടി ജുമാ മസ്ജിദിൽ. മക്കൾ: മൈമൂന, സക്കീന, പി ടി അഷ്റഫ് (സ്രാമ്പിക്കൽ). Tags LA NWT Facebook Twitter
Post a Comment