കോടഞ്ചേരി: ചെമ്പുകടവ് കൈതക്കൽ ഫിലിപ്പോസ് (കുഞ്ഞൂട്ടി, 83) നിര്യാതനായി.

സംസ്കാരം :
ഇന്ന് (8/7/2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് ചെമ്പുകടവ് സെൻറ് ജോർജ് പള്ളിയിൽ.

ഭാര്യ : എലമ്മ

മക്കൾ : മേരി, ജാൻസി, ജോയ്, ജോസഫ്.

മരുമക്കൾ :  ജോയ്, ലാലാ, ജൂബി, സ്നേഹ.

Post a Comment

Previous Post Next Post