കൂടത്തായി : പുറായിൽ പഞ്ചായത്ത് കുളത്തിന് താഴെ തോടിനരികിൽ രാവിലെ  പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങുന്ന നിലയിൽ കണ്ടെത്തി. പ്രദേശവാസികൾ ഉടൻ തന്നെ താമരശ്ശേരിയിലെ വനപാലകരെ വിവരം അറീയിക്കുകയും അവർ വന്ന് പിടികൂടി കൊണ്ടുപോയി.

Post a Comment

أحدث أقدم