തോട്ടുമുക്കം: കേവിള്ളിൽ പരേതനായ ജോസഫിന്റെ ഭാര്യ കത്രി (99 ) നിര്യാതയായി.
സംസ്കാരം നാളെ
വെള്ളി (29/09/2023 )ന് ഉച്ചകഴിഞ്ഞ് 3.30 ന്
തോട്ടുമുക്കം
സെൻറ് : തോമസ് ഫോറോനാ
ചർച്ചിൽ .
മക്കൾ : ലില്ലിഇടശേരി തോട്ടുമുക്കം , മേരി ചക്കിട്ടുകുടിയിൽ കല്ലൂർകാട്, ജോവാൻ തുണ്ടിയിൽ കോട്ടയം, പരേതനായ ജോസ് കേവിള്ളിൽ തോട്ടുമുക്കം, ജോർജ് കേവിള്ളിൽ, ജെറാർഡ് കേവിള്ളിൽ .
മരുമക്കൾ :
പരേതനായ വർഗീസ് ഇടശേരി തോട്ടുമുക്കം, മത്തച്ചൻ ചക്കിട്ടുകുടിയിൽ കല്ലൂർകാട്, പരേതനായ സണ്ണി തുണ്ടിയിൽ കോട്ടയം, ഡെയ്സി മണ്ണൂർ മംഗലാപുരം, വത്സമ്മ കടപ്രയിൽ തിരുവമ്പാടി, ജാൻസി ആട്ടപ്പാട്ട് ചെമ്പൻതോട്ടി.
إرسال تعليق