തിരുവമ്പാടി:
അഴിമതിക്കാര്യത്തിൽ 
മുസ്ലിം ലീഗ് നടപടിയെടുത്തന്നാരോപിച്ചു കൊണ്ട്
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും
മെമ്പർ സ്ഥാനം  രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
 എൽ ഡി എഫ്  നേതൃത്വത്തിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലേക്ക് ബഹുജന മാർച്ച് നടത്തി.
ജോളി ജോസഫ്  ഉത്ഘാടനം ചെയ്തു.
ജോയി മ്ലാങ്കുഴി അധ്യക്ഷനായി.
 സി എൻ പുരുഷോത്തമൻ ,സജി സിലിപ്പ് ,സി. ഗണേഷ് ബാബു, അബ്രഹാം മാനുവൽ,  പി കെ .ഫൈസൽ, ഗോപിലാൽ, എം.ബേബി,  കെ  എം മുഹമ്മദലി 
എന്നിവർ സംസാരിച്ചു.
إرسال تعليق