ഓമശ്ശേരി : വെളിമണ്ണ എരേച്ചംവീട്ടിൽ അബ്ദുൽ അസീസ് (53) നിര്യാതനായി.

ഖബറടക്കം ഇന്ന് (02-10-2023-തിങ്കൾ) രാവിലെ 09:00-ന് വെളിമണ്ണ ജുമാ മസ്ജിദിൽ.

എരേച്ചംവീട്ടിൽ പരേതനായ ഖാദറിന്റെ മകനാണ്.

ഭാര്യ: മുനീറ.

മക്കൾ: മുഹമ്മദ് റാഷിദ്, മുഹമ്മദ് റിഷാദ് (സൗദി), മുഹമ്മദ് റിഫാഹ്.

മരുമകൾ: ആയിഷ ഹന്ന.

സഹോദരങ്ങൾ: ആയിഷ, ഖദീജ, മറിയ, സുബൈദ, പരേതരായ അഹമ്മദ് കുട്ടി, മൂസ.

Post a Comment

أحدث أقدم