കണ്ണൂർ: കേളകത്ത് വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം. കേളകം രാമച്ചിയിൽ ഇന്നലെ രാത്രി അഞ്ചംഗ സായുധസംഘമാണ് എത്തിയത്. 

രാമച്ചിയിലെ വീട്ടിലെത്തി സംഘം ഫോണുകൾ ചാർജ് ചെയ്തു. പൊലീസ് നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയത്. 

മേഖലയിൽ പൊലീസ് ഹെലികോപ്റ്റർ നിരീക്ഷണമടക്കം നടത്തിയിരുന്നു.

Post a Comment

أحدث أقدم