കൂടരഞ്ഞി : കൂമ്പാറ ; കൊട്ടാരത്തിൽ പരേതനായ തോമസിന്റെ മകൻ ബാബു തോമസ് (54) നിര്യാതനായി.
മാതാവ് ചിന്നമ്മ തോമസ്.
ഭാര്യ: സീന ബാബു ആനക്കാംപൊയിൽ നെടുംങ്കല്ലേൽ കുടുംബാംഗം.
മക്കൾ : ഷിബിൽ, ലിയ.
സഹോദരങ്ങൾ : സെലിൻ വെള്ളാരംകുന്നേൽ (തെക്കുംകുറ്റി), തങ്കച്ചൻ, വിൽസൺ, ജോസ്, ടോം, ഗീത മൂക്കിലികാട്ട് (തെക്കുംകുറ്റി, ലാലി പുലികുന്നേൽ (കോടഞ്ചേരി)
സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ദേവാലയത്തിൽ.
Post a Comment