തിരുവമ്പാടി :
എഴുപതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട് തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി അങ്കണത്തിൽ സംഘം പ്രസിഡന്റ്‌ ബാബു പൈക്കാട്ടിൽ പതാക ഉയർത്തി.

ഭരണസമിതി അംഗങ്ങളും ജീവനക്കാരും സഹകരണ പ്രതിജ്ഞ എടുത്തു. ഭരണസമിതി അംഗങ്ങളായ ഹനീഫ ആച്ചപ്പറമ്പിൽ, ബിന്ദു ജോൺസൻ, ഷെറീന കിളിയണ്ണി, സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ, അക്കൗണ്ടന്റ് പ്രസാദ് തോമസ്, ബാബു അബ്രഹാം പ്രസംഗിച്ചു.

Post a Comment

أحدث أقدم