കൊടുവള്ളി : വാവാട്
എരഞ്ഞോണ കിഴക്കെതൊടുകയില്‍ റസാഖ് നിര്യാതനായി.

ഭാര്യ: ഹസീന.

മക്കള്‍: റഹീസ്,.റിഷാന, സിനാൻ. 

മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8:00 ക്ക്  എരഞ്ഞോണ മസ്ജിദിലും,  8:30ക്ക് വാവാട് ജുമാമസ്ജിദിലും.



Post a Comment

Previous Post Next Post