തൃശൂര്‍: തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്. 
തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ ആണ് സഭവം. പൂര്‍വ്വ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തോക്കുമായെത്തി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. 
ശേഷം ക്ലാസ് റൂമില്‍ കയറി 3 തവണ വെടിവച്ചു. മുകളിലേക്കാണ് വെടിവെച്ചത്. തൃശൂര്‍ ഈസ്റ്റ് പോലീസ് മുളയം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തു.
 

Post a Comment

Previous Post Next Post