കോടഞ്ചേരി :
നെല്ലിക്കുന്നേൽ ഹെൻട്രി ജാക്സൺ (54) നിര്യാതനായി.

ഭാര്യ: ഷേർളി കക്കയം പള്ളത്താട്ടിൽ കുടുംബാംഗം.

മക്കൾ: സ്നേഹ മരിയ (യു.കെ), ജൂവൽ അന്ന (വിദ്യാർത്ഥി).

   സംസ്കാരം ഇന്ന് (20-11-2023-തിങ്കൾ) വൈകുന്നേരം 05:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെയിന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.



Post a Comment

Previous Post Next Post