ചെമ്പനോട :
പുന്നത്താനത്ത് സണ്ണി മൈക്കിൾ (64) നിര്യാതനായി.
ഭാര്യ: മേരിക്കുട്ടി തടിക്കൽ കുടുംബാംഗം.
മകൾ: സൗമ്യ ഷാജി.
കൊച്ചു മക്കൾ: ഏദെൽ ഷാജി, എയ്ഞ്ചൽ അന്ന ഷാജി.
സഹോദരങ്ങൾ: പരേതനായ ലാലിച്ചൻ, വിത്സൻ (ഈരാറ്റുപേട്ട), റെനി കുന്നക്കാട്ട് (പാലാ), ബെന്നി (ഈരാറ്റുപേട്ട), സോജൻ (ഏറ്റുമാനൂർ), മേഴ്സി ആലയിൽ (അരുവിത്തുറ), ഷാജി (പൂഞ്ഞാർ), സിസ്റ്റർ സിൻസി സി എം സി (ജർമ്മനി).
സംസ്കാരം നാളെ (09-11-2023-വ്യാഴം) രാവിലെ 10:00-ന് മരുമകൻ ഷാജി മാളിയേക്കലിന്റെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ചെമ്പനോട സെയിൻറ് ജോസഫ്സ് പള്ളിയിൽ.
Post a Comment