താമരശ്ശേരി :
യുഡിഎഫ് നടത്തുന്ന കുറ്റവിചാരണ സദസിനോട് അനുബന്ധിച്ചു പുതുപ്പാടി മണ്ഡലം മഹിളാ കോൺഗ്രസ്. നടത്തിയ കൺവെൻഷൻ തിരുവമ്പാടി ബ്ലോക്ക്‌ മഹിളാകോൺഗ്രസ് പ്രസിഡന്റ്‌ ബിന്ദു ജോൺസൻ ഉത്ഘാടനം ചെയ്തു.

യോഗ അധ്യക്ഷ സലോമി സലീം,മുഖ്യ പ്രഭാഷണം കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ ജോബി ഇലന്തൂർ, പുതുപ്പാടി മണ്ഡലം പ്രസിഡന്റ്‌ രാജേഷ് ജോസ്, മഹിളാ ജില്ലാ സെക്രട്ടറി അംബിക മംഗലത്ത്, മുൻ മഹിളാകോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ലിസ്സമ്മ തോമസ്, മുൻ മണ്ഡലം പ്രസിഡന്റ്‌ സന്തോഷ്‌മാളിയേക്കൽ,പുതുപ്പാടി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റിചെയർപേഴ്സൺ മോളിയാന്റോ, റഷീത് മലപുറം,മഹിളാ കോൺഗ്രസ് ബ്ലോക്ക്‌ കമ്മറ്റി വൈസ്. പ്രസിഡന്റ്‌ മോളി പയോണ, റുക്കിയ പഞ്ചലി, ശാരദ കാവുംപുറം, ഹരിദാസിനികാവുംപുറം പ്രേമഅടിവാരം തുടങ്ങിയവർ സംസാരിച്ചു.

Post a Comment

أحدث أقدم