തിരുവാമ്പാടി :
കേരളത്തിലെ കലാലയങ്ങൾ കാവി പുതപ്പിക്കാൻ ശ്രമിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഡിവൈഎഫ്ഐ തിരുവമ്പാടി മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
പരിപാടി ലിൻ്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് വൈ.പ്രസിഡൻ്റ് അജയ് ഫ്രാൻസി,ബ്ലോക്ക് കമ്മിറ്റി അംഗം റിയാസ് , നിസാർ സി എം,അരുൺ ഉണ്ണി,മോബിൻ പി എം,നിസാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق