തിരുവമ്പാടി: 
അമ്പലപ്പാറ വാപ്പാട്ട് വേലായുധൻ (85)നിര്യാതനായി.

 ഏറെ വർഷക്കാലം
തിരുവമ്പാടിയിൽ ബ്യൂട്ടി സലൂൺ നടത്തിയിരുന്നു.

ഭാര്യ: മാളുക്കുട്ടി .

 മക്കൾ: ബീന, സുകു, മധു (ബി എം ബൂട്ടിപാർലർ കുമാരസ്വാമി, കോഴിക്കോട്)

മരുമക്കൾ: ബിന്ദു. സവിത, ചിന്നൻ
അരിക്കോട് .

 സഹോദരങ്ങൾ:
വാപ്പാട്ട് കോരുക്കുട്ടി, ചന്ദ്രൻ കൂടരഞ്ഞി, വാസു മണാശ്ശേരി

 സംസ്ക്കാരം: ഇന്ന്  രാവിലെ
11 മണിയ്ക്ക്

Post a Comment

أحدث أقدم