മുക്കം : കുമാരനെല്ലൂർ തടപ്പറമ്പ്
ചേലാടൻ കദീശുമ്മ 75 (അപ്പിടി താത്ത) നിര്യാതയായി.

ഭർത്താവ്; പരേതനായ കിളിയൻ തൊടി മുഹമ്മദ്

‌മക്കൾ; ഹനീഫ, ആമിന

മരുമക്കൾ; ഷാഹിദ, പരേതനായ മൊയ്‌ദീൻ

(കാരമൂല കൈകോട്ടുംപൊയിലാണ് മയ്യിത്ത് ഉള്ളത്)

മയ്യിത്ത് നിസ്കാരം ഇന്ന് വൈകു; 3 മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post