തിരുവമ്പാടി : പൊന്നാങ്കയം കുഴിമാക്കൽ കെ ആർ ഷാജി (58) നിര്യാതനായി.

സംസ്കാരം ഇന്ന് (31-12-2023-ഞായർ) ഉച്ചയ്ക്ക് 12 മണിക്ക് ഒറ്റപ്പൊയിൽ പൊതുമശാനത്തിൽ .



ചെത്ത് തൊഴിലാളി യൂണിയൻ താലൂക്ക് ഭാരവാഹിയും സി ഐ ടി യു ഏരിയാ കമ്മിറ്റി അംഗവും സി പി ഐ (എം) പുല്ലൂരാംപാറ ലോക്കൽ കമ്മിറ്റി അംഗവുമാണ്.

ഭാര്യ: ശോഭ പുന്നക്കൽ ചേന്ദമല കുടുംബാംഗം.

മക്കൾ: വൈശാഖ്, ശ്രുതിമോൾ.

മരുമക്കൾ: ശക്തി (ബംഗളുരു), ശരത് മഠത്തിൽ (നായർകുഴി).


Post a Comment

أحدث أقدم