തിരുവമ്പാടി:
ആനക്കാംപൊയിൽ;
ആദ്യകാല കുടിയേറ്റ കർഷകൻ വയലാമണ്ണിൽ തോമസ് (കൊച്ചേട്ടൻ )ൻ്റെ ഭാര്യ മേരി (76) നിര്യാതയായി.

തിരുവമ്പാടി കളമ്പുകാട്ട് കുടുംബാംഗമാണ് പരേത.

സംസ്ക്കാരം നാളെ 19/12/2023 ചൊവ്വ ഉച്ചകഴിഞ്ഞ് 3 മണിക്ക് ആനക്കാംപൊയിൽ സെൻ്റ് മേരീസ് ദേവാലയത്തിൽ .

മക്കൾ: സജി (പി റ്റി എം ഹൈസ്കൂൾ കൊടിയത്തൂർ) ,
ബിന്ദു (ചമൽ ) .

മരുമക്കൾ: ദീപ കയത്തുങ്കൽ നെല്ലിപ്പൊയിൽ, പരേതനായ സജൻ പിള്ളച്ചിറ ചമൽ.

Post a Comment

Previous Post Next Post