എളേറ്റിൽ : ചളിക്കോട് നൂറുൽ ഇസ്ലാം സംഘം പ്രസിഡന്റും
പൗര പ്രമുഖനുമായ തേങ്ങാകൂട്ടിൽ ടി.കെ അമ്മത് ഹാജി (85) നിര്യാതനായി.
മയ്യിത്ത് നിസ്കാരം ഇന്ന് (12/12/23 ചൊവ്വ) വൈകുന്നേരം 04:00 മണിക്ക് ചളിക്കോട് ജുമാമസ്ജിദിൽ.
ഭാര്യമാർ : മൈമൂന പൂനൂർ, പരേതയായ ഉമ്മാത്ത ഹജ്ജുമ്മ.
മക്കൾ: ടി.കെ സെയ്തൂട്ടി ( റിട്ടേർഡ് അധ്യാപകൻ, വി.ഒ.ടി എൽ.പി സ്കൂൾ ), നജീബ് അഹമ്മദ്, സുഹറ, നസറി, ബൽക്കീസ്.
മരുമക്കൾ : പരേതനായ അബ്ദു കത്തറമ്മൽ, ആലി എളേറ്റിൽ , മജീദ് നരിക്കുനി, സഫിയ പൂനൂർ, ഷിനിജ ഊരള്ളൂർ.
സഹോദരങ്ങൾ: പരേതരായ മരക്കാർ ഹാജി, ടി.കെ ആലി മാസ്റ്റർ, അബ്ദുറഹിമാൻ, പാത്തുമ്മേയി, മറിയോമ, ഉമ്മേത്തി .
إرسال تعليق