കോടഞ്ചേരി : നെല്ലിപ്പൊയിൽ ഗ്രേസ് വില്ല (പാറയിൽ) പരേതനായ തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (86) നിര്യാതയായി.
കലയപുരം മൊട്ടക്കുന്നിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ഷേർളി, ഷാജി, ഷിജി.
മരുമക്കൾ: സണ്ണി പേക്കുഴിയിൽ, ജെസ്സി കപ്പലുമാക്കൽ, ഡേവിഡ് മേക്കാട്ട് കുളങ്ങര.
സംസ്കാരം നാളെ (24-12-2023-ഞായർ) ഉച്ചയ്ക്ക് 02:00-മണിക്ക് നാരങ്ങാത്തോട് സെയിന്റ് പീറ്റർ & സെയിന്റ് പോൾസ് മലങ്കര കത്തോലിക്കാ പള്ളിയിൽ.
إرسال تعليق