കോടഞ്ചേരി: പൂളപ്പാറ പനച്ചിക്കൽ പി. എം ചാണ്ടി (അപ്പച്ചൻ -85) നിര്യാതനായി.
സംസ്കാരം നാളെ 13/12/2023 ബുധനാഴ്ച ഉച്ചകഴിഞ്ഞ് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
ഭാര്യ :എലികുട്ടി
മക്കൾ :തോമസ്, ബാബു, ലീന.
മരുമക്കൾ : കുട്ടിയമ്മ പുരയിടത്തിൽ ( തിരുവമ്പാടി ), എൽസി പാറപ്പുറം ( നിലമ്പൂർ), സാജു കളത്തൂർ(പുല്ലുരാംപാറ )
إرسال تعليق