തിരുവമ്പാടി :
പുല്ലൂരാംപാറ അഞ്ചുകണ്ടതിൽ ആലി ഹസ്സർ(85) നിര്യാതനായി

ഭാര്യ: ഫാത്തിമ

മക്കൾ : കുഞ്ഞിമൂസ, കുത്തിമുഹമ്മദ്, അബ്ദുറഹ്മാൻ, സുലൈഖ, ബഷീർ, കരീം,സുബൈദ,

മരുമക്കൾ: കുഞ്ഞാമി, ആയിശാബി, റഷീദ, മുനീർ കൂടത്തായി, ഷബ്ന, സക്കീന,അബ്ദുൽ ബാരി താത്തൂർ(പരേതൻ)

മയ്യിത്ത് നിസ്കാര നാളെ രാവിലെ (ബുധൻ)9.30 ന് പുല്ലൂരാംപാറ ജുമാ മസ്ജിദിൽ.

Post a Comment

أحدث أقدم