തിരുവമ്പാടി :
അത്തിപ്പാറ, വയലിൽ രാജന്റെ മകൻ രജീഷ് (42) നിര്യാതനായി .
ഭാര്യ : രേഷ്മ കണ്ണംകുളത്ത് കുടുംബാംഗം .
മക്കൾ : അർജുൻ കൃഷ്ണ' നകുൽ കൃഷ്ണ .
അമ്മ: രാധാരാജൻ.
സഹോദരങ്ങൾ : വിജീഷ് , ദിവ്യ.
ശവസംസ്കാരം : വൈകുന്നേരം 3 മണിക്ക് ശേഷം തിരുവമ്പാടി പഞ്ചായത്ത് സ്മശാനത്തിൽ .
07/01/2024
Post a Comment