തിരുവമ്പാടി :
ചവലപ്പാറ, വടക്കേമുറിയിൽ കുഞ്ഞൂഞ്ഞിന്റെ ഭാര്യ ഗോമതി (75) നിര്യാതയായി.

മക്കൾ : പ്രമീള, ഉഷ, സജി, മനോജ്, ഗിരീഷ്.

മരുമക്കൾ :
ഭാസ്കരൻ, രാജൻ, സജിത, റീജ ,മിനി .

സംസ്കാരം ഇന്ന് വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പിൽ .

Post a Comment

أحدث أقدم