കട്ടിപ്പാറ : കട്ടിപ്പാറ താഴ്‌വാരത്ത് പരേതനായ ശങ്കരന്റെ ഭാര്യ കുട്ടൂരി ( 86) നിര്യതയായി.
മക്കൾ: വിലാസിനി. സാവിത്രി. മോഹൻദാസ്. ഷൈലജ. പ്രേമി . കിഷോർ .(CPIM താഴ് വാരം ബ്രാഞ്ച് അംഗം. തെങ്ങ് ചെന്ത് തൊഴിലാളി.]
മരുമക്കൾ: പരേതനായ രാഘവൻ , പരേതനായ സദാനന്ദൻ. സജിത . സാമിക്കുട്ടി. രവി. നിമിഷ . സംസ്ക്കാരം വൈകിട്ട് .
Post a Comment