പുതുപ്പാടി: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ" ഉയരെ" ലഹരി വിരുദ്ധ ക്യാമ്പയിനും സ്കൂളിന്റെ 100 മീറ്റർ ചുറ്റളവിൽ ലഹരി വിരുദ്ധ മേഖല എന്ന പ്രഖ്യാപനത്തിന്റെ പോസ്റ്റർ പതിക്കുകയും ചെയ്തു.
ക്യാമ്പയിന്റെ ഉൽ ഘാടനം പോസ്റ്റർ പതിച്ചുകൊണ്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്റഫ് മാസ്റ്റർ ഉൽഘാടനം ചെയ്തു.
പി ടി എ പ്രസിഡണ്ട് ഒ തയോത്ത് അഷ്‌റഫ് അധ്യക്ഷതവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ പി സുനീർ, വാർഡ് മെമ്പർ ഉഷ വിനോദ്, വികസന സമിതി ചെയർമാൻ ബിജു വച്ചാലിൽ വികസന സമിതി വൈസ് ചെയർമാൻ പി കെ മുഹമ്മദലി പിടിഎ വൈസ് പ്രസിഡണ്ട് ഹംസ, മമ്മി മണ്ണിൽ , പി ശ്രീജ ടീച്ചർ പ്രസംഗിച്ചു, പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ദിനേശ് പൂനൂർ നന്ദിയും പറഞ്ഞു.
إرسال تعليق