കോടഞ്ചേരി: കോടഞ്ചേരി പെട്രോൾ പമ്പിന് സമീപം കാർ തല കീഴായി മറിഞ്ഞു.
ഇന്ന് ഉച്ചക്ക് ആയിരുന്നു അപകടം
അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. വേളങ്കോട് പള്ളിയിൽ കല്യാണം കഴിഞ്ഞ് കോടഞ്ചേരിയിൽ ഉള്ള ഓഡിറ്റോറിയത്തിലേക്ക് വന്നവരാണ് അപകടത്തിൽപ്പെട്ടത്.
പുതുപ്പാടി സ്വദേശികളുടേതാണ് അപകടത്തിൽപ്പെട്ട കാർ.
ആരുടെയും പരിക്ക് ഗുരുതരമല്ല.
إرسال تعليق