കക്കയം : കക്കയം മുപ്പതാം മൈലിൽ താമസിക്കും എടത്തിനാൽ തോമസിൻ്റെ ഭാര്യ ലിൻസി തോമസ് (49) നിര്യാതയായി.
കണ്ണോം ഇടവക കുറൂര് കുടുംബാംഗമാണ് പരേത.
മക്കൾ: ഗ്ലാഡ്സൺ (ബ്രാംഗ്ലൂർ ഐ ടി. കമ്പനി), ജെറാൾഡ് (അൽഫോൻസാ കോളേജ് തിരുവമ്പാടി).
സംസ്കാരം : നാളെ 30/01/2024 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കക്കയം സെൻ്റ് സെബാസ്റ്റൻ ചർച്ച് ഇടവക സെമിത്തേരിയിൽ.
إرسال تعليق