തിരുവമ്പാടി :
തിരുവമ്പാടി സഹകരണ ആയുർവേദ ആശുപത്രിയുടെ സ്ഥാപക നേതാവും സഹകരണ ആശുപത്രിയുടെ മുൻ പ്രസിഡണ്ടും കൂടി ആയിരുന്ന പി എൻ ചിദംബരന്റെ ഫോട്ടോ നിലവിലെ പ്രസിഡണ്ട് കെ ടി മാത്യു അനാച്ഛാദനം നടത്തി.
ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ ടി എൻ സുരേഷ്, ബിജി ജോണി, ലിസി സണ്ണി, ഡോക്ടേഴ്സ് അജിതകുമാരി, ഗോകുലൻ, ജസീല, ആശുപത്രി സ്റ്റാഫ് അംഗങ്ങളായ രമ, സുരേഷ് ബാബു, ബിജിൻ, ദിവ്യ, സൂര്യ, എന്നിവർ സംബന്ധിച്ചു.
إرسال تعليق