തിരുവമ്പാടി : പുല്ലുരാംപാറ തീക്കുഴിവയലിൽ കുര്യൻ (പാപ്പൻ-87) നിര്യാതനായി.
സംസ്ക്കാരം ഇന്ന് (11-01-2024-വ്യാഴം) വൈകുന്നേരം 4.00 മണിക്ക് പുല്ലുരാംപാറ സെയിന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: പരേതയായ മേരി കൂരാച്ചുണ്ട് വെൺമേനികട്ടയിൽ കുടുംബാംഗം.
മക്കൾ: ജോയ്, ബാബു, ബേബി (കൂരാച്ചുണ്ട്).
മരുമക്കൾ: ഡെയ്സി ആനിക്കാട്ട് (കൂരാച്ചുണ്ട്), സോജി പുത്തൻപുരയിൽ (കൂരാച്ചുണ്ട്), ബിന്ദു ഒറ്റപ്ലാക്കൽ (കൂരാച്ചുണ്ട്).
Post a Comment