കോടഞ്ചേരി: പാലക്കൽ പരേതനായ തേക്കിൽ ഹസ്സൻ എന്നവരുടെ മകൻ തേക്കിൽ ഷാഫി (58) നിര്യാതനായി.

(പാലക്കൽ മഹല്ല് കമ്മിറ്റി അംഗം)

മാതാവ് : പാത്തുമ്മ

ഭാര്യ : ആമിനക്കുട്ടി

മക്കൾ: സഫീന , ഷഫീഖ്, (സൗദി) ഷരീഫ് (ദുബൈ)

സഹോദരങ്ങൾ: ജമാൽ , ആയിശ,മുഹമ്മദ് കുട്ടി ( ചെറീത്) കദീജ, അസീസ്, പരേത ജമീല

മരുമക്കൾ: ഷഹന

മയ്യിത്ത് നിസ്കാരം
ഇന്ന് 22-1-2024 രാവിലെ പതിനൊന്ന് മണിക്ക് പാലക്കൽ ജുമാ മസ്ജിദിൽ .

Post a Comment

أحدث أقدم