കട്ടാങ്ങൽ : വെള്ളലശ്ശേരി മതിലകത്ത് പറമ്പിൽ അബ്ദുറഹിമാൻ ഹാജി(76) നിര്യാതനായി.
മുൻ ഗ്രാസിം ജീവനക്കാരനും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ്, വാർഡ് മുസ്ലിം ലീഗ് പ്രസിഡൻ്റ്, വെള്ളലശ്ശേരി മഹല്ല് വൈസ് പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ : ആസിയ,
മക്കൾ : എംപി അബ്ദുൽ സലീം(ചേന്ദമംഗല്ലൂർ സുന്നിയ അറബിക് കോളേജ് സൂപ്രണ്ട്), മുഹമ്മദ് ശരീഫ് എംപി(കെ.എസ്.ആർ.ടി.സി), ഫാത്തിമ സുഹറ(ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂൾ ആർ.ഇ.സി), താഹിറ, ഹസീന, റസിയ.
മരുമക്കൾ : ശരീഫ, സീനത്ത്, മുഹമ്മദ് ബഷീർ മലയമ്മ, മുസ്തഫ കാപ്പാട്, മുനീർ പള്ളിതാഴം.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 3:00ക്ക് വെള്ളലശ്ശേരി ജുമാ മസ്ജിദിൽ .
Post a Comment