പുതുപ്പാടി : ഈങ്ങാപ്പുഴ , കുഞ്ഞികുളം ബേക്കറിപ്പടി താമസിക്കുന്ന പുഴമ്പാലിൽ മുഹമ്മദ് (85) (ബൈത്തുറഹ്മ) നിര്യാതനായി
ഭാര്യ: പരേതയായ ആയിശ
മക്കൾ: അസൈനാർ, പരേതയായ സുലൈഖ, സൈനബ, ജമാൽ, സക്കീന, മൈമൂന, റൂബിന, ജസ് ലി
മരുമക്കൾ: സാറ, മുഹമ്മദ്, ഇബ്രാഹിം, ബുഷ്റ, ഇസ്മാഈൽ, പരേതനായ അസ്സൻ കോയ, അഷ്കർ
മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് കുഞ്ഞികുളം ജുമാമസ്ജിദിൽ .
إرسال تعليق