കോടഞ്ചേരി : മുരിക്കുംചാൽ വട്ടകുന്നേൽ ജോസ് (70) നിര്യാതനായി.

ഭാര്യ: ചിന്നമ്മ മണ്ഡപത്തിൽ കുടുംബാംഗം.

മക്കൾ: ജിജോ, ജോമിയ

മരുമകൻ: ജസ്റ്റിൻ വടക്കേകുടി (പൊന്നാങ്കയം)

സംസ്കാരം
ഇന്ന് (04-02-2024-ഞായർ) വൈകുന്നേരം 04:00-ന് നെല്ലിപ്പൊയിൽ സെയിന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.

Post a Comment

Previous Post Next Post